
നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണില്‍ ഇഉഇന്ടെര്നെട് സ്പീഡ് കുറവാണോ ?എങ്കില്‍ കൂട്ടുക്കാര്‍ ഇത് മുഴുവന്‍ വായിക്കണം
നമ്മള്‍ക്ക് എല്ലാവര്ക്കും നേരിടുന്ന ഒരു പ്രശനം ആണ് ഇന്റര്‍നെറ്റ് സ്ലോ ആവുന്നത്… അതിന്റെ ഒരു കാരണം നമ്മളുടെ ഫോണിലെ പ്രേശനങ്ങള്‍ തന്നെ ആവും ..നമ്മുടെ ഫോണില്‍ ഒരുപാട് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാറുണ്ട്.ആ ആപ്പുകള്‍ എല്ലാം നമ്മുടെ അനുവാദം ഇല്ലത്തെ തന്നെ നമ്മുടെ ഫോണില്‍ കിട്ടുന്ന ഇന്റര്‍നെറ്റ് ഉപയോഗിക്കും..അത് കൊണ്ട് തന്നെ ഇന്റര്‍നെറ്റ് ഡാറ്റ പെട്ടന്നു കഴിയുകയും …കിട്ടുന്ന ഇന്റര്‍നെറ്റ് സ്പീഡ് കുറവ് വരികയും ചെയ്യും.
ഇത് പോലെ ഉള്ള സമയങ്ങളില്‍ ആണ് ഈ ആപ്പ് നമ്മളെ സഹായിക്കുക.നമ്മള്‍ക്ക് ആവശ്യം ഉള്ള ആപ്പുകള്‍ക്ക് മാത്രം ആവശ്യം ഉള്ള സമയത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഉള്ള സമ്മതം കൊടുക്കാന്‍ ഈ ആപ്പ് നമ്മളെ സഹായിക്കും.ഈ ആപ്പില്‍ നമ്മള്‍ ബ്ലോക്ക് ചെയ്ത് വച്ച ഒരു ആപ്പുകള്‍ക്കും നമ്മളുടെ മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയില . വൈഫൈ.മൊബൈല്‍ ഡാറ്റ എന്നിവക്ക് പ്രത്യേകം സെറ്റിംഗ്സ് ഉള്ളത് കൊണ്ട് തന്നെ വേണ്ട ഇന്റര്‍നെറ്റ് മാത്രം നമ്മള്‍ക്ക് ബ്ലോക്ക് ചെയ്യാന്‍ കഴിയും .
സവിശേഷതകൾ: . ഉപയോഗിക്കാൻ ലളിതമാണ് റൂട്ട് ആവശ്യമില്ല • 100% ഓപ്പൺ സോഴ്‌സ് ട്രാക്കിംഗ് അല്ലെങ്കിൽ അനലിറ്റിക്സ് ഇല്ല പരസ്യങ്ങളൊന്നുമില്ല ടെതറിംഗ് പിന്തുണയ്ക്കുന്നു ഒന്നിലധികം ഉപകരണ ഉപയോക്താക്കൾ പിന്തുണയ്‌ക്കുന്നു സ്‌ക്രീൻ ഓണായിരിക്കുമ്പോൾ ഓപ്‌ഷണലായി അനുവദിക്കുക റോമിംഗ് ചെയ്യുമ്പോൾ ഓപ്‌ഷണലായി തടയുക സിസ്റ്റം അപ്ലിക്കേഷനുകൾ ഓപ്ഷണലായി തടയുക

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply