
നമ്മള്‍ എല്ലാവരും ചാറ്റ് ചെയ്യാന്‍ ഒരുപാട് അപ്പുകള്‍ ഉപയോഗിക്കാറുണ്ട് .ഈ ആപ്പ്സ് ഉപയോഗിച്ച് നമ്മള്‍ പങ്ക് വെക്കുന്ന കാര്യങ്ങള്‍ എല്ലാം മറ്റുള്ളവര്‍ക്ക് സൂക്ഷിച്ചു വക്കാന്‍ കഴിയുന്ന ഒന്ന് ആണ് ..അലെങ്കില്‍ ആപ്പിന്റെ സെര്‍വറില്‍ അത് സേവ് ആയി നില്‍കുകയും ചെയ്യും .ഇന്ന് പങ്ക് വെക്കാന്‍ പോകുന്നത് സുരക്ഷിതമായി ചാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു കിടിലന്‍ ആപ്പിനെ കുറിച്ച് ആണ് .ഈ ആപ്പ് നമ്മള്‍ക്ക് ഫ്രീ ആയി ഉപയോഗിക്കാന്‍ കഴിയും .
ഈ ആപ്പിന്റെ ഈറ്റവും വലിയ പ്രത്യകത എന്താ എന്ന് വച്ചാല്‍ നമ്മളുടെ യാതൊരു വിവരങ്ങളും ഇതില്‍ നല്‍ക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല.നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു യൂസര്‍ ഐഡി പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ഇതില്‍ ഒരു ഐഡി നിര്‍മ്മിക്കാം .ശേഷം ആപ്പ് ഓപ്പന്‍ ആയി കഴിഞ്ഞാല്‍ നിങ്ങളുടെ കൂട്ടുക്കാരുടെ ഐഡി രികൊസ്റ്റ് അയച്ചു ചാറ്റ് ചെയ്തു തുടങ്ങാം .
ഇതിലൂടെ അയക്കുന്ന എല്ലാ സന്ദേശങ്ങളും ഏന്‍ഡ് ടു എന്ഡ് എന്ക്രിപ്പ്റ്റ് ചെയ്തതത് കൊണ്ട് തന്നെ നമ്മുടെ മെസ്ജുകള്‍ എവിടെയും സേവ് ചെയ്യില്ല .അത് പോലെ തന്നെ ചാറ്റ് ചെയുന്ന സമയത്ത് കൂടുതല്‍ സുരക്ഷക്ക് വേണ്ടി കുറച്ചു അധികം സെറ്റിംഗ്സ് നോക്കാം …ചാറ്റ് ബോക്സിന്റെ സൈഡില്‍ കാണുന്ന മൂന്നു ഡോടില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യം കാണാന്‍ കഴിയുക ടൈമര്‍ എന്നുള്ള ഒരു ഓപ്ഷന്‍ ആണ് .അതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ എത്ര സമയം നമ്മള്‍ അയച്ച മേസ്ന്ജ് എക്സ്പിരിയര്‍ ആയി പോകണം എന്ന് കാണാന്‍ കഴിയും .അടുത്ത ഒപ്ഷ്ന്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ നമ്മള്‍ അയച്ച മേസ്ന്ജ് അവര്‍ കണ്ടു കഴിഞ്ഞു എത്ര സമയം കൊണ്ട് ഡിലീറ്റ് ചെയ്യണം എന്നുള്ളതാണ് .നിങ്ങള്‍ക്ക് വേണ്ട ടൈം കൊടുക്കാം .
ഇനി നിങ്ങള്‍ക്ക് മീഡിയ ഫയലുകള്‍ അയകണം എങ്കില്‍ അവിടെ ഉള്ള പ്ലസ് ബട്ടണില്‍ ക്ലിക്ക് ചെയ്തതിനു ശേഷം അവിടെ അതിനുള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും .അത് പോലെ ലോകേഷ്ന്‍ അയകാനും ..ഇനി നിങ്ങള്‍ക്ക് വീഡിയോ അലെങ്കില്‍ ഓഡിയോ കാളുകള്‍ ചെയ്യണം എങ്കില്‍ മുകളില്‍ കാണുന്ന ഐക്കണ്‍ ക്ലിക്ക് ചെയ്‌താല്‍ വിളിക്കാന്‍ കഴിയും … ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയുക.. നിലവില്‍ ഈ ആപ്പ് സ്ക്രീന്‍ ഷോട്ട് സ്ക്രീന്‍ രികൊടിംഗ് എന്നിവ സപ്പോര്‍ട്ട് ചെയില്ല…ഇനി ഉപയോഗിക്കണം എന്ന് ഉണ്ടേല്‍ സെറ്റിംഗ്സ് പോയി എനബില്‍ ചെയ്തു കൊടുക്കാം …അങ്ങനെ കൊടുത്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയും .പക്ഷെ ആപ്പോള്‍ തന്നെ മറ്റേ യൂസര്‍ക്ക് നോട്ടിഫികേഷന്‍ പോകും നിങ്ങള്‍ സ്ക്രീന്‍ ഷോട്ട് എടുത്തു എന്നുള്ള കാര്യം .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply