
നമ്മള്‍ എല്ലാവരും നമ്മളുടെ ഫോണില്‍ ഒരുപാട് പേര്‍സണല്‍ ഫയലുകള്‍ സൂക്ഷിക്കുന്നവര്‍ ആണ് .അത് മറ്റു ആരും കാണാതെ ഇരിക്കാന്‍ വളരെ അധികം നമ്മള്‍ ശ്രദ്ധിക്കാറും ഉണ്ട് .അതിനു വേണ്ടി നമ്മള്‍ ഒട്ടനവധി ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .പക്ഷെ അതിനു ഒക്കെ ഉള്ള പ്രശനം എന്താണ് എന്ന് വച്ചാല്‍ അതിന്റെ ഒക്കെ ഐക്കണ്‍ മികവാറും ഒരു കാല്‍കുലെട്ട്ര്‍ പോലെ എന്തേലും ഒക്കെ ആക്കും …ആര്‍ക്കും ഈസി ആയി കണ്ടു പിടിക്കാന്‍ കഴിയുന്ന ഒന്ന് ആണ് അതൊക്കെ . പക്ഷെ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ഒരു മ്യൂസിക്ക് പ്ലെയര്‍ ആപ്പിനെ കുറിച്ച് ആണ് .
ഈ മ്യൂസിക്ക് പ്ലെയര്‍ ആപ്പിനു ഒരു പാട് പ്രത്യകതകള്‍ ഉണ്ട് .പാട്ട് കേള്‍ക്കാന്‍ മാത്രം അല്ല നമ്മള്‍ക്ക് രഹസ്യമായി സൂക്ഷികേണ്ട ഫയലുകള്‍ എല്ലാം ഇതില്‍ ആരും കാണാതെ ഒളിപ്പിച്ചു വക്കാന്‍ കഴിയും .ആര് എന്തൊക്കെ ചെയ്താലും നമ്മള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഫയലുകള്‍ ആര്‍ക്കും കാണാനും കഴിയില്ല .അപ്പോള്‍ എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം .അതിനായി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് എടുക്കാം .
ശേഷം ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞു വരുന്ന പെര്‍മിഷന്‍ എല്ലാം ഒക്കെ കൊടുക്കണം ..ശേഷം നിങ്ങളുടെ ഫോണില്‍ ഉള്ള എല്ലാ പാട്ടുകളും ഇവിടെ നിങ്ങള്‍ക്ക് ലിസ്റ്റ് ആയി വന്നു കിടക്കുന്നത് കാണാന്‍ കഴിയും .വേണെമെങ്കില്‍ അവിടെ നിന്നും നിങ്ങള്‍ക്ക് പാട്ട് ഒക്കെ പ്ലേ ചെയ്യാന്‍ കഴിയും .ഇനി എങ്ങനെ ആണ് ഈ ആപ്പിന്റെ സീക്രട്ട് ഭാഗത്തെക്ക് പോകാം എന്ന് നോക്കാം …അതിനായി മുകളില്‍ നിങ്ങള്‍ക്ക് മ്യൂസിക്ക് പ്ലെയര്‍ എന്ന് എഴുതിയത് കാണാന്‍ കഴിയും .അതിനു മുകളില്‍ പ്രസ് ചെയ്തു പിടിക്കാം .ശേഷം നിങ്ങള്‍ക്ക് പുതിയ ഒരു വിന്‍ഡോ ഓപ്പണ്‍ ആയി വരുന്നത് കാണാന്‍ കഴിയും .
ശേഷം നിങ്ങള്‍ക്ക് അവിടെ ഒരു പാസ്സ്‌വേര്‍ഡ് കൊടുക്കാന്‍ പറയും അത് എല്ലാം കൊടുത്തു ആപ്പ് പൂര്‍ണ്ണമായി ഓപ്പണ്‍ ചെയ്‌താല്‍ അവിടെ നമ്മള്‍ക്ക് ആവശ്യം ഉള്ള ഫയല്‍സ് അപ്ലോഡ് ചെയ്തു കൊടുക്കാന്‍ കാണാന്‍ കഴിയും .ഇനി ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുക്കാം .അത് എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ ഫേക്ക് പാസ്സ്‌വേര്‍ഡ് എന്ന് കാണാന്‍ കഴിയും .അവിടെ ഒരു പാസ്സ്‌വേര്‍ഡ് കൊടുക്കാം .ഇനി മുതല്‍ ഈ ആരേലും കണ്ടു പിടിച്ചു കഴിഞ്ഞാല്‍ ആ പാസ്സ്‌വേര്‍ഡ് കൊടുത്താല്‍ നമ്മള്‍ ഒള്ളിപ്പിച്ചു വച്ചിരിക്കുന്ന ഒന്ന് തന്നെ ആര്‍ക്കും കാണാന്‍ കഴിയില്ല…

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply