ലോകത്ത് എവിടെ ഉള്ള പെണ്‍കുട്ടികളുമായി വീഡിയോ ചാറ്റ് ചെയ്യാം

keerus.in

നിങ്ങള്‍ക്ക് പുതിയ കൂട്ടുക്കാരേ ആവശ്യം ഉണ്ടോ ? അതും ലോകത്തിന്റെ പല ഭാഗത്ത് നിന്നും ? എങ്കില്‍ അങനെ ഉള്ള കൂട്ടുക്കാര്‍ക്ക്‌ വേണി ആണ് ഇന്നത്തെ ഈ ടിപ്പ് .
ഇന്ന് വീഡിയോ ചാറ്റിങ് ചെയ്യാന്‍ വേണ്ടി ഒട്ടനവധി ആപ്പുകള്‍ ഉണ്ട് .അതില്‍ തന്നെ കുറച്ചു ആപ്പുകള്‍ ഒക്കെ നിങ്ങളുമായി പങ്ക് വെച്ചിട്ടും ഉണ്ട് .അത് പോലെ ലോകത്ത് എവിടെയും ഉള്ള പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു കിടിലന്‍ ആപ്പ് ആണ് ഇന്ന് നിങ്ങളുമായി പങ്ക് വെക്കുനത് .

ഈ ആപ്പ് രെജിസ്ടര്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ ഫേസ്ബുക്ക് മൊബൈല്‍ നമ്പര്‍ ഇവയില്‍ ഏതേലും ഒന്ന് ഉപയോഗിക്കാന്‍ കഴിയും .അതിനു ശേഷം ഈ ആപ്പ് ഓപ്പണ്‍ ചെയ്യാം നിങ്ങളോട് കുറച്ചു പെര്‍മിഷന്‍ ചോദിക്കും അത് എല്ലാം കൊടുക്കാം .അതിനു ശേഷം നിനിങ്ങളുടെ ഒരു ഫോട്ടോ അപ്പ്ലോഡ് ചെയ്യാന്‍ പറയും അത് കൊടുക്കാം ,താല്പര്യം ഇല്ല എങ്കില്‍ സ്കിപ്പ് ചെയ്തു അടുത്ത സ്റ്റെപ്പ് മായി മുന്നോട് പോകാം .ഫോട്ടോ കൊടുത്താല്‍ കുറച്ചു കൂടെ മാച്ച് ഉള്ള പ്രൊഫൈല്‍കള്‍ ചാറ്റ് ചെയ്യാന്‍ കിട്ടും .

അടുത്തതായി നിങ്ങളുടെ ഇന്റെര്സ്റ്റ് എന്തൊക്കെ ആണ് എന്ന് കൊടുക്കാന്‍ പറയും അത് എല്ലാം കൊടുത്ത് എല്ലാം കാര്യങ്ങളും നമ്മള്‍ക്ക് പൂര്‍ത്തി ആക്കാം .അതിനു ശേഷം ആപ്പ് പൂര്‍ണ്ണമായി ഓപ്പണ്‍ ആയി വന്നാല്‍ നിങ്ങള്‍ മാച്ച് ചെയ്ത് മൂന്ന് പ്രൊഫൈലുകള്‍ അവിടെ കാണിക്കും വേണം എങ്കില്‍ അവര്‍ക്ക് ഒരു ഹായ് ഒക്കെ കൊടുക്കാം .

Screenshot Image

അതിനു ശേഷം ഇത് പോലെ നിങ്ങള്‍ക്ക് ആപ്പ് വിന്‍ഡോ ഓപ്പണ്‍ ആയി വരുന്നത് കാണാന്‍ കഴിയും .മുകളില്‍ നിങ്ങള്‍ക്ക് ഹോട്ട് ,ന്യൂ , ഗോഡ്സ് എന്നിങ്ങനെ മൂന്ന് ഓപ്ഷന്‍ കാണാന്‍ കഴിയും .അതില്‍ ഒക്കെ ക്ലിക്ക് ചെയ്‌താല്‍ വ്യത്യസ്ഥ പ്രൊഫൈല്‍ കാണാന്‍ കഴിയും .

Screenshot Image

മുകളില്‍ ഉള്ള ഫില്ല്ട്ടര്‍ ഓപ്ഷന്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വിവിധ രാജ്യത്ത് ഉള്ള പ്രൊഫൈല്‍ പല ഭാഷ ഉപയോഗിക്കുന്ന പ്രൊഫൈല്‍ എന്നിങ്ങനെ മാറി മാറി സെലക്റ്റ് ചെയ്യാന്‍ കഴിയും . ഈ ആപ്ഇപ്നി ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം . ചാറ്റ് ചെയ്ണ്ട പ്രൊഫൈല്‍ എടുത്തതിനു ശേഷം താഴെ കാണുന്ന വീഡിയോ കാള്‍ എന്നാ ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് കാള്‍ ചെയ്യാന്‍ തുടങ്ങാം .

Screenshot Image

DOWNLOAD

അടുത്ത ഓപ്ഷന്‍ എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്ന മെസ്ജ്കള്‍ കാണാന്‍ കഴിയും .ഇതില്‍ കൂട്ടുക്കാര്‍ നിങ്ങള്‍ക്ക് അയച്ച സന്ദേശ്ങ്ങള്‍ എല്ലാം കാണാം വേണം എങ്കില്‍ വായിച്ചു നിങ്ങള്‍ക്ക് റിപ്ലെ കൊടുക്കാം .അടുത്തതായി നിങ്ങള്‍ക്ക് പ്രൊഫൈല്‍ എന്ന് കാണാം നിങ്ങളുടെ പ്രോഫിലിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ അവിടെ കാണാന്‍ കഴിയും .

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

75 Comments

 1. Muhammed sahil
  9037908250
  Hwhfjtkkgm
  Ruyi fhdhhhekokxhb💐
  Ueuu💐iiciiwjvjjv
  Agejbykigkcivucu
  Sjuruufkfiiifjif
  Odious I uuu

Leave a Reply

Your email address will not be published.


*