ലോകെഷനും ഫോട്ടോയും എടുക്കാം

keerus.in

നമ്മള്‍ എല്ലാവരും മൊബൈല്‍ ഫോണ്‍ സുരക്ഷിതമാക്കാന്‍ വേണ്ടി ഒട്ടനവധി സുരക്ഷ ആപ്പ്സ് ഉപയോഗിക്കാറുണ്ട് .മറ്റുള്ളവര്‍ നമ്മുടെ അനുവാദം ഇല്ലാതെ മൊബൈല്‍ ഫോണ്‍ ഓപ്പണ്‍ ചെയ്തു ഉപയോഗിക്കാതിരിക്കാന്‍ ഒട്ടനവധി ലോകിംഗ് ആപ്പ്സ് ഉപയോഗിക്കാറുണ്ട് .എങ്കിലും നമ്മളുടെ അനുവാദം ഇല്ലാതെ ആരേലും തുറക്കാന്‍ ശ്രേമിച്ചോ എന്ന് അറിയാന്‍ കഴിയാറില്ല .

https://youtu.be/6mMGlrMheuE

എന്നാല്‍ ഇന്ന് പങ്ക് വെക്കുന്ന ഈ ആപ്പ് വച്ച് നമ്മുടെ ഫോണില്‍ നമ്മുടെ അനുവാദം ഇല്ലാതെ ആരേലും ഓപ്പണ്‍ ചെയ്യാന്‍ ശ്രേമിച്ചാല്‍ അവരുടെ ഫോട്ടോ ലോകേഷ്ന്‍ എന്നിവ നമ്മുടെ ഫോണില്‍ സേവ് ചെയുകയും അത് പോലെ അതിന്റെ ഒരു കോപ്പി നമ്മള്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ഇമെയില്‍ ഐഡിയിലോട്ട് അയച്ചു തരികയും ചെയും .എങ്ങനെ ആണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം .

അതിനായി ആദ്യം ഓപ്പണ്‍ ചെയ്തു വരുന്ന പെര്‍മിഷന്‍സ് എല്ലാം എനാബില്‍ ചെയ്തു കൊടുക്കാം .അതിനു ശേഷം നിങ്ങള്‍ക്ക് ഇമെയില്‍ ഐഡി സെറ്റ് ചെയ്തു കൊടുക്കാനും ഗൂഗിള്‍ ഡ്രൈവ് സെറ്റ് ചെയ്യാനും പറയും തല്‍ക്കാലും നമ്മള്‍ക്ക് അത് ഇപ്പോള്‍ കൊടുക്കാതെ നെക്സ്റ്റ് കൊടുക്കാം .അതിനുശേഷം ഈ ആപ്പ് ഡിവൈസ് അഡ്മിന്‍ ആക്കണോ ചോദിക്കും .അത് എസ് കൊടുത്തു സെറ്റ് ചെയ്തു ഫിനിഷ് കൊടുക്കാം .

ഇപ്പോള്‍ നിങ്ങള്‍ക്ക് ആപ്പ് പൂര്‍ണ്ണമായി ഓപ്പണ്‍ ആയി വരും .അവിടെ നിങ്ങള്‍ക്ക് സ്റ്റാര്‍ട്ട് എന്ന് കാണാന്‍ കഴിയും ,അതിനു മുന്നേ സെറ്റിംഗ്സ് എടുക്കാം അതിനു ശേഷം നിങ്ങള്‍ക്ക് അവിടെ നോട്ടിഫികേഷന്‍ ഓണ്‍ ആല്ലേ എന്ന് നോക്കാം ,ഓണ്‍ അല്ല എങ്കില്‍ ഓണ്‍ ആക്കി കൊടുക്കാം .അതിനു ശേഷം ഒരു ഇമെയില്‍ ഐഡി സെറ്റ് ചെയ്തു കൊടുക്കാം .ആ ഇമെയില്‍ ഐഡിയിലേക്ക് ആണ് ഫോണിലെ വിവരങ്ങള്‍ വരിക ,

അത് കൊടുത്തതിനു ശേഷം അടുത്തതായി ടെസ്റ്റ്‌ ഇമെയില്‍ എന്ന് കാണാം അവിടെ ക്ലിക്ക് ചെയ്തു ടെസ്റ്റ്‌ ഇമെയില്‍ കൊടുക്കാം .നിങ്ങള്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ഇമെയില്‍ ഐഡിയില്ലെട്ടു മെയില്‍ വന്നോ നോക്കാം .വന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ കാണുന്ന സ്റ്റാര്‍ട്ട് കൊടുക്കാം ആപ്പ് ക്ലോസ് ചെയ്യാം.

ഇനി നിങ്ങളുടെ മൊബൈല്‍ തെറ്റായ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് തുറക്കാന്‍ നോകിയാല്‍ അതിന്റെ വിവരങ്ങള്‍ ഈ ആപ്പിന്റെ ഗാലറിയില്‍ വരും ,അത് പോലെ തന്നെ ഇമെയില്‍ ഐഡിയിലോട്ട് വരുന്നതും കാണാം .

DOWNLOAD

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*