
നമ്മളുടെ മൊബൈല്‍ ഫോണില്‍ ഒരുപാട് ആപ്പുകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട് .അധികവും പ്ലേ സ്റൊരില്‍ നിന്നും ആണ് നമ്മള്‍ ഡൌണ്‍ലോഡ് ചെയ്യാറ് .നമ്മള്‍ക്ക് ആവശ്യം ഉള്ള എല്ലാ തരത്തില്‍ ഉള്ള ആപ്പുകളും ഗെയിംസ് ഇവിടെ കിട്ടും .പക്ഷെ പ്രശനം എന്താ എന്ന് വച്ചാല്‍ മിക ആപ്പുകള്‍ അല്ലങ്കില്‍ ഗെയിംസ് കാശ് കൊടുകേണ്ടി വരും .പക്ഷെ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്ന ഈ ആപ്പ് നിങ്ങള്‍ക്ക് പ്ലേ സ്റൊരില്‍ നിന്നും കാശ് കൊടുത്തു വാങ്ങേണ്ട എല്ലാ ആപ്പുകളും ഫ്രീ ആയി ഡൌണ്‍ലോഡ് ചെയാന്‍ സഹായിക്കും .

ആപ്പ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു ,നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളോട് കുറച്ചു അധികം പെര്‍മിഷന്‍സ് ചോദിക്കും അത് എല്ലാം കൊടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ കുറെ ആപ്പുകള്‍ ഗെയിംസ് എന്നിവയുടെ ലിസ്റ്റ് കാണാന്‍ കഴിയും .അവിടെ നിന്നും നിങ്ങള്‍ക്ക് വേണ്ട ആപ്പിന്റെ മുകളില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം .
ശേഷം നേരെ പ്ലേ സ്റ്റോര്‍ ഓപ്പന്‍ ആകുകയും അവിടെ നിങ്ങള്‍ക്ക് ആ അപ്പിന്റെ വില എത്ര ആണ് എന്ന് കാണുകയും ചെയും.ശേഷം വീണ്ടും ബാക്ക് അടിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആ ആപ്പിന്റെ താഴെ റീഡാം എന്ന് കാണാം .ആപ്പ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം . അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ഫ്രീ ആയി ആ ആപ്പ് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും .

നമ്മള്‍ എല്ലാവരും വ്യതസ്ത തരത്തില്‍ ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ആണ് .ഇങ്ങനെ നമ്മള്‍ ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് അതിന്റെ ഹാര്‍ഡ്‌വെയര്‍ എന്തേലും പ്രശനം വന്നിടുണ്ടോ?ഫോണിന്റെ സെന്‍സറുകള്‍ നല്ല രീതിയില്‍ അല്ലെ വര്‍ക്ക് ചെയുന്നത് അങനെ തുടങ്ങി ഫോണിന്റെ മുഴുവന്‍ വിവരങ്ങളും അറിയാന്‍ കഴിയുന്ന ആപ്പ് പരിച്ചയപ്പെടാം .
ആപ്പ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്തു ഫോണില്‍ ഇന്സ്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്യാം .കുറച്ചു അധികം പെര്‍മിഷന്‍സ് കൊടുക്കണം ..കാരണം ഈ ആപ്പ് ഫോണിന്റെ ഹാര്‍ഡ്‌വെയര്‍ എല്ലാം പരിശോധിക്കുന്നതാണ്.ഇനി ആപ്പ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ ആദ്യ വിന്‍ഡോയില്‍ തന്നെ ഫോണിനെ കുറിച്ച് ഉള്ള ഒത്തിരി വിവരങ്ങള്‍ കാണാന്‍ കഴിയും .അവിടെ നിങ്ങള്‍ക്ക് ഫോണിന്റെ ഓരോ വിഭാഗത്തെ കുറിച്ച് ചെക്ക് ചെയ്തു നോക്കാന്‍ കഴിയുന്ന പ്രത്യക ടാബുകള്‍ കാണാം അവസാനമായി . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയുക . ഫോണ്‍ മുഴുവന്‍ ആയി ചെക്ക് ചെയ്തു പ്രവര്‍ത്തന രഹിതമായ ഹാര്‍ഡ്‌വെയര്‍ കള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയും .
നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ഒരു ദിവസം കാണാതായാല്‍ എന്ത് ചെയ്യും നമ്മള്‍ ഒരുപാട് അങ്ങോട്ട് തിരഞ്ഞു നോക്കും …പിന്നെ ആ ഫോണിലേക്ക് കാള്‍ വിളിച്ചു നോക്കും .ഫോണ്‍ സൈല്റ്റ് ആണ് എങ്കില്‍ പിന്നെ അതും രക്ഷ ഇല്ല .നെറ്റ്വര്‍ക്ക് ഇല്ലാത്ത സ്ഥലത്ത് ആണ് ഇരിക്കുന്നത് എങ്കില്‍ പിന്നെ അതിലും റിസ്ക് ആണ് തിരഞ്ഞു കണ്ടു പിടിക്കാന്‍ .അങ്ങനെ ഉള്ള സമയത്ത് നമ്മളെ സഹായിക്കാന്‍ കഴിയുന്ന ഒരു ആപ്പിനെ കുറിച്ച് ആണ് ഇന്ന് പറയാന്‍ പോകുന്നത്.
ഈ ആപ്പ് ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ രണ്ടു ഓപ്ഷന്‍ ആണ് കാനന കഴിയുക ..വിസില്‍ അത് പോലെ ക്ലാപ്പ് ഈ രണ്ടു കാര്യങ്ങള്‍ വച്ച് ആണ് നമ്മളുടെ ഫോണ്‍ തിരഞ്ഞു എടുക്കുന്നത് .അതിനായി അവിടെ ഉള്ള എല്ലാ ഓപ്ഷന്‍സ് എനാബില്‍ ചെയ്തു വക്കാം അതിനു ശേഷം സെറ്റിംഗ്സ് എടുത്തു നിങ്ങള്‍ക്ക് വേണ്ട ഒരു ടോണ്‍ സെലക്റ്റ് ചെയാം .ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . അതിനു ശേഷം പിറകിലേക്ക് വന്നു താഴെ ഉള്ള ബാറില്‍ ക്ലിക്ക് ചെയ്തു നമ്മള്‍ക്ക് ഈ ആപ്പ് ഓണ്‍ ചെയ്യാം .ഇനി വിസില്‍ അലെങ്കില്‍ ക്ലാപ്പ് ചെയ്തു നോക്കിയാല്‍ നിങ്ങളുടെ ഫോണ്‍ അലേര്‍ട്ട് ചെയ്തു കൊണ്ടേ ഇരിക്കും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply