നമ്മളെല്ലാവരും പലതരത്തിലുള്ള അപ്ലിക്കേഷനുകൾ നമ്മുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാറുണ്ട്… ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് നമ്മുടെ മൊബൈൽ ഫോൺ സെക്യൂരിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ നമ്മുടെ മൊബൈൽ ഫോൺ മറ്റാരെങ്കിലും എടുത്തു ഉപയോഗിക്കുകയോ അല്ലെങ്കിൽ മോഷ്ടിക്കാന്‍ ശ്രെമിക്കുകയോ ചെയ്തു കഴിഞ്ഞാൽ ,നമ്മൾക്ക് നമ്മുടെ മൊബൈൽ ഫോൺ തിരിച്ചെടുക്കാൻ വേണ്ടിഈ ആപ്ലിക്കേഷനിലൂടെ എങ്ങനെ കണ്ടു പിടിക്കാന്‍ പറ്റും എന്ന് നോക്കാം …

അപ്പോള്‍ അതിനായി ഈ ആപ്പ് നിങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .അതിനു ശേഷം ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ കുറച്ചു അധികം പെര്‍മിഷന്‍സ് കൊടുക്കാന്‍ ചോദിക്കും അത് എല്ലാം കൊടുക്കാം .ശേഷം ആപ്പ് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ ആദ്യം ഈ ആപ്പ് അകിടിവെറ്റ് ചെയ്യാന്‍ ഉള്ള ഒരു പെര്‍മിഷന്‍ കൊടുക്കാന്‍ ചോദിക്കും അത് കൊടുക്കാം .അതിനു ശേഷം അടുത്ത പേജില്‍ എത്ര തവണ തെറ്റായ പാസ്സ്‌വേര്‍ഡ് അലെങ്കില്‍ ലോഗിന്‍ വിവരങ്ങള്‍ കൊടുക്കുമ്പോള്‍ ആണ് നിങ്ങള്‍ക്ക് ഇമെയില്‍ വിവരങ്ങള്‍ വരേണ്ടത് എന്നുള്ള കാര്യം അവിടെ സെറ്റ് ചെയ്തു കൊടുക്കാം …
അടുത്ത ഓപ്ഷന്‍ നിങ്ങള്‍ക്ക് ഏതു ഇമെയില്‍ ഐഡിയിലേക്ക് ആണ് ഫോണിന്റെ വിവരങ്ങള്‍ വേണ്ടത് അത് സെലക്റ്റ് ചെയ്തു കൊടുക്കാം …ഈ ഫോണില്‍ ഉപയോഗിക്കുന്ന ഇമെയില്‍ ഐഡി അലെങ്കില്‍ പുതിയ ഒരു ഇമെയില്‍ ഐഡി ഇവയില്‍ ഏതു വേണേലും നിങ്ങള്‍ക്ക് കൊടുക്കാം .ശേഷം ആപ്പ് നിങ്ങളുടെ ഫോണിന്റെ ഡിവൈസ് അഡ്മിന്‍ ആയി സെലക്റ്റ് ചെയ്തു കൊടുക്കാം .ശേഷം ആപ്പ് ഓപ്പണ്‍ ചെയ്യാം …
അവിടെ നിങ്ങള്‍ക്ക് കുറച്ചു അധികം സെറ്റിംഗ്സ് കാണാന്‍ കഴിയും വേണ്ട മാടങ്ങള്‍ അവിടെയും വരുത്താം ..ഇനി നമ്മള്‍ക്ക് ആപ്പ് ക്ലോസ് ചെയ്തതിനു ശേഷം ഫോണ്‍ ലോക്ക് ചെയ്തു അണ്‍ ലോക്ക് ചെയ്യാന്‍ നോക്കാം .ആദ്യമായി നിങ്ങള്‍ ഫോണിനു തെറ്റായ ഒരു പാസ്സ്‌വേര്‍ഡ് കൊടുത്തു കഴിഞ്ഞാല്‍ ഉടന്‍ നിങ്ങളുടെ ഫോട്ടോ അത് പോലെ ഫോണ്‍ നില്‍ക്കുന്ന ലോകേഷന്‍ എന്നിവ സഹിതം മുഴുവന്‍ വിവരങ്ങളും നിങ്ങളുടെ ഇമെയില്‍ ഐഡിയിലേക്ക് വരുന്നത് കാണാന്‍ കഴിയും .ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് … അത് പോലെ തന്നെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പിലും അത്തരത്തില്‍ ഉള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ….

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Hello