
നമ്മള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ മീഡിയ ആപ്പ് ആണ് വാട്ട്സ്ആപ്പ് ..വാട്ട്സ്ആപ്പ് ദിവസവും ഒട്ടനവധി പുതിയ ഫീച്ചറുകള്‍ ദിവസവും കൊണ്ട് വരാറുണ്ട് .അങ്ങനെ ഉള്ള പല ടിഹരത്തില്‍ ഉള്ള ഫീച്ചറുകളും നമ്മള്‍ക്ക് സൌകര്യവും അത് പോലെ തന്നെ ഇടക്ക് ദോഷവും ഉണ്ടാക്കി തരാറുണ്ട് .എങ്ങനെ എന്ന് അല്ലെ ? ഉദാഹരണം വാട്ട്സ്ആപ്പിലെ മികച്ച ഒരു ഫീച്ചര്‍ ആണ് നമ്മള്‍ക്ക് ഒരു മേസ്ന്ജു അയച്ചു കഴിഞ്ഞു ആവശ്യം ഇല്ല എന്ന് തോന്നിയാല്‍ ഒരു പ്രേത്യക സമയം കൊണ്ട് തന്നെ നമ്മള്‍ക്ക് പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്ത് കളയാന്‍ കഴിയുന്ന ഒരു സംവിധാനം …നമ്മള്‍ക് അത് ഒരേ സമയം ഗുണവും ദോഷവും ആണ് ഈ ഒരു ഫീച്ചര്‍ നമ്മള്‍ക്ക് നല്‍ക്കുന്നത് …
ഉദാഹരണം നമ്മള്‍ക്ക് ഒരു മെസ്ജ് അയച്ചു കഴിഞ്ഞു അവര്‍ അത് ഡിലീറ്റ് ചെയ്തു കളയുമ്പോള്‍ ഒരു പക്ഷെ ആ മേസ്ന്ജ് എന്തായിരുന്നു എന്ന് അറിയാന്‍ ഒരു ആഗ്രഹം ഉണ്ടാക്കും ..അത്തരത്തില്‍ നമ്മളെ സഹായിക്കാന്‍ കഴിയുന്ന ഒരു ആപ് ആണ് ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് .നമ്മളുടെ ഫോണിലേക്ക് ഏതു ആപ്പില്‍ കൂടെ വന്ന ഫയലും ഒരു കാരണവശാലും ഡിലീറ്റ് ആവാതെ ഈ ആപ്പ് അവിടെ സേവ് ചെയ്തു വക്കും …ആപ്പ് ഇവിടെ നിന്നും ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം …
നമ്മള്‍ എല്ലാവരും വാട്ട്സആപ്പില്‍ ഒരുപാട് കൂട്ടുക്കാരോട് ചാറ്റ് ചെയാരുണ്ട് …ചില ചാറ്റ് ഒക്കെ ആരും കാണാതിരിക്കാന്‍ വേണ്ടി നമ്മള്‍ പല തരത്തിലും വാട്ട്സ്ആപ്പ് ലോക്ക് ചെയ്തു വക്കാറുണ്ട് .അധികവും നമ്മള്‍ ലോക്ക് ചെയ്തു വക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ മികതും അതിന്റെ ലോക്ക് സെറ്റിംഗ്സ് എങ്ങനെ എന്ന് വാട്സ്ആപ്പ് ഓപ്പണ്‍ ചെയ്യാന്‍ ശ്രേമിക്കുമ്പോള്‍ തന്നെ കാണിച്ചു തരും .
പക്ഷെ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് .ഒരു കാരണവശാലും ഫോണിന്റെ ലോക്ക് എന്താണ് എന്നോ ..അലെങ്കില്‍ വാട്സ്ആപ്പ് ഓപ്പണ്‍ ചെയ്തപ്പോള്‍ എന്താ ഉണ്ടായത് എന്ന് പോലും അറിയിക്കാതെ ലോക്ക് ചെയ്തു വയ്ക്കുന്ന ആപ്പ് ആണ് … ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക്…. ആപ്പ് പൂര്‍ണ്ണമായും ഫോണിനെ നിശല മാക്കി നിര്‍ത്തും …എന്താണ് നമ്മള്‍ കൊടുത്തിരിക്കുന്ന അണ്‍ലോക്ക് അത് കൊടുത്താല്‍ മാത്രമാണ് പിന്നെ ഫോണ്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുക ഒള്ളു .
വാട്സ്ആപ്പ് ഉപയോഗിക്കുന്ന സമയം നമ്മല്‍ എല്ലാവരും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശനം ആണ് നമ്മളെ ഓണ്‍ലൈനില്‍ കാണിക്കുക എന്നുള്ളത് .നമ്മളുടെ ഫോണ്‍ നമ്പര്‍ ഉള്ള ഏതു ഒരാള്‍ക്കും അത് ചെക്ക് ചെയ്തു നോക്കാന്‍ കഴിയും അതാണ് പ്രശനം .പക്ഷെ ഇന്ന് നിങ്ങള്‍ക്ക് ഒളിച്ചിരുന്ന് ആരും അറിയാതെ ചാറ്റ് ചെയ്യാന്‍ കഴിയും .എങ്ങനെ എന്ന് അല്ലെ ?
അതിനായി ആപ്പ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കാം ..ശേഷം ഇന്സ്ടാല്‍ ചെയ്തു ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ വാട്ട്സ്ആപ്പിന്റെ മുഴുവന്‍ വിവരങ്ങളും കാണാന്‍ കഴിയും .അതിലൂടെ ചാറ്റ് ചെയ്യാനും വീഡിയോ കാള്‍ ചെയ്യാനും കഴിയും …നിങ്ങളുടെ ലാസ്റ്റ് സീന്‍ ഫ്രീസ് ആയി നില്‍ക്കുകയും ,അത് പോലെ തന്നെ ഇതിലൂടെ ചാറ്റ് ചെയുമ്പോള്‍ ആര്‍ക്കും ഓണ്‍ലൈനില്‍ കാണാനും കഴിയില്ല ..

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply