
നമ്മള്‍ എല്ലാവരും സ്മാര്‍ട്ട് ഫോണില്‍ ഒട്ടനവധി ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .പല സമയത്തും നമ്മള്‍ക്ക് ചില ആപ്പുകള്‍ കൊണ്ടുള്ള പണിയും കിട്ടാറുണ്ട് .ഇന്ന് നിങ്ങളുമായി രണ്ടു കിടിലന്‍ ആപ്പുകള്‍ ആണ് പങ്ക് വെക്കുന്നത് .നിങ്ങളുടെ ഫോണില്‍ തീര്‍ച്ചയായും ഇന്സ്ടാല്‍ ചെയേണ്ട രണ്ടു കിടിലന്‍ ആപ്പുകള്‍ . പല സമയത്തും നമ്മളുടെ ഫോണില്‍ വേണം എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാവുന്ന രണ്ടു ആപ്പ്സ് ആണ് ഇത് .എന്തൊക്കെ എന്ന് നോക്കാം .

നമ്മള്‍ എല്ലാവരും വാട്ട്സ്ആപ്പ് ഫേസ്ബുക്ക് പോലെ ഉള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ആണ് .ഈ ആപ്പുകള്‍ എല്ലാം നമ്മള്‍ ഉപയോഗിക്കുന്ന സമയത്ത് നമ്മള്‍ ഓണ്‍ലൈന്‍ ആണ് എന്ന് എല്ലാവര്ക്കും കാണാനും കഴിയും .അത് ഒരു പക്ഷെ നമ്മള്‍ക്ക് ഒരു ബുദ്ധിമുട്ട് തന്നെ ആണ് ..അത് പോലെ തന്നെ മേസ്ന്ജ് നമ്മള്‍ വായിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് അവിടെ അത് അറിയാനും കഴിയും ..പക്ഷെ ഇത് എല്ലാം ഒഴിവാക്കി നമ്മള്‍ക്ക് ഓണ്‍ലൈന്‍ വരാതെ എങ്ങനെ ചാറ്റ് ചെയ്യാം എന്ന് നോക്കാം .നമ്മള്‍ ആദ്യം നോക്കാന്‍ പോകുന്നത് ആ ഒരു ആപ്പിനെ കുറിച്ച് ആണ് .
ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഇന്സ്ടാല്‍ ചെയ്യാം .ശേഷം വരുന്ന കണ്ഫോര്‍മേഷ്ന്‍ എല്ലാം എനാബില്‍ ചെയ്തു കൊടുക്കാം …അതിനു ശേഷം ആപ്പ് പൂര്‍ണ്ണമായി ഓപ്പണ്‍ ആയി വരും .അത് അവിടെ നിങ്ങള്‍ക്ക് ഒരുപാട് ഓപ്ഷന്‍സ് കാണാന്‍ കഴിയും .ആദ്യമായി ഏതൊക്കെ ആപ്പുകള്‍ നിങ്ങള്‍ക്ക് വേണം അത് എല്ലാം സെലക്റ്റ് ചെയ്തു കൊടുക്കാന്‍ കഴിയും .ശേഷം നമ്മള്‍ക്ക് സെറ്റിംഗ്സ് എടുക്കാം .അവിടെ ഈ ആപ്പ് വേണ്ട വിധം നിങ്ങള്‍ക്ക് കസ്ടംയിസ് ചെയാന്‍ ഉള്ള കാര്യങ്ങള്‍ കാണാന്‍ കഴിയും .വേണം എങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സെറ്റ് ചെയ്തു കൊടുക്കാം .
ഇനി നമ്മള്‍ സെലക്റ്റ് ചെയ്തു കൊടുത്തിരിക്കുന്ന ആപ്പുകളില്‍ നിന്ന് നിങ്ങള്‍ മേസ്ന്ജ് വന്നു കഴിഞ്ഞാല്‍ ഫോണിന്റെ സ്ക്രീനില്‍ ഒരു ബബിള്‍ വരും .അതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആ മേസ്ന്ജു വായിക്കാനും .ആവശ്യം എങ്കില്‍ അവിടെ നിന്നും മറുപടി കൊടുക്കാനും കഴിയും .
ഇനി അടുത്തതായി നമ്മള്‍ നോക്കാന്‍ പോകുന്നത് നമ്മളുടെ ഫോണിന്റെ ബാറ്ററി ചാര്‍ജ് വളരെ പെട്ടന്നു കുറഞ്ഞു പോകുന്ന കാര്യത്തിനെ കുറിച്ച് ആണ് .എങ്ങനെ നമ്മളുടെ ഫോണിന്റെ ബാറ്ററി കൂടുതല്‍ സമയും ചാര്‍ജ് നില നിര്‍ത്താം എന്ന് നോക്കാം .അതിനായി ഇന്ന് നമ്മള്‍ക്ക് ഒരു ആപ്പ് ഉപയോഗിക്കാം .ഈ ആപ്പിലൂടെ നമ്മളുടെ ഫോണില്‍ നടക്കുന്ന അനാവശ്യ ബാറ്ററി ഉപയോഗം ഇല്ലാതാക്കാന്‍ കഴിയും .
ആപ്പ് നമ്മള്‍ക്ക് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ ഫോണിലെ ബാറ്ററിയെ കുറിച്ച് ഉള്ള കുറച്ചു വിവരങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും .അവിടെ നിന്നും നമ്മള്‍ക്ക് നമ്മളുടെ ബാറ്ററി എത്ര സമയം ഉപയോഗിക്കാം എന്തൊക്കെ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ ബാറ്ററി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് എന്നുള്ള വിവരങ്ങള്‍ എല്ലാം മസ്നിലക്കാന്‍ കഴിയും .ഇനി അതിനു മുകളില്‍ ഉള്ള ഓപ്ഷന്‍ എടുത്ത് കഴിഞ്ഞാല്‍ ബാറ്ററി ഉപയോഗം ഏതു രീതിയില്‍ ആണ് നടക്കുന്നത് എന്നും ,വേണം എങ്കില്‍ അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്നതും ആണ് .
ഇനി അടുത്ത വിന്‍ഡോ നിങ്ങള്‍ക്ക് കാണാന്‍ കഴിയും സേവര്‍ എന്ന് പറഞ്ഞു .അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരുപാട് മോഡുകള്‍ കാണാന്‍ കഴിയും .അവിടെ ഓരോ മോഡിലും നിങ്ങള്‍ക്ക് പല കാര്യങ്ങളും ഓഫ് ചെയ്തു ബാറ്ററി ലൈഫ് കൂട്ടാം എന്ന് കാണാന്‍ കഴിയും .അത് പോലെ തന്നെ കൂടുതല്‍ സമയം ബാറ്ററി ചാര്‍ജ് കിട്ടാന്‍ ലോങ്ങ് ലൈഫ് മോഡ് സെലക്റ്റ് ചെയ്യാന്‍ കഴിയും …എ സമയം നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പോലെ ഉള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന കാര്യം അല്ല ..ഇനി നിങ്ങളുടെ രീതിക്ക് ഒരു സേവര്‍ സെറ്റ് ചെയണം എങ്കില്‍ ഏറ്റവും താഴെ ആയി കസ്റ്റം എന്നുള്ള മോഡ് എടുത്തു വേണ്ട രീതിയില്‍ സെറ്റ് ചെയ്തു വക്കാനും കഴിയും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply