
നമ്മള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു ചാട്ടിംഗ് ആപ്പ് ആണ് വാട്ട്സാപ്പ് .അതിലെ ഏറ്റവും നല്ല ഫീച്യര്‍ ആണ് ഡിലീറ്റ് ഫോര്‍ എവരി വന്‍. എന്നാല്‍ പല സമയങ്ങളിലും അത് നമ്മള്‍ക്ക് ഒരു ശല്യമായി മാറിയിട്ടുണ്ട്.
കാരണം നമ്മുടെ പല കൂട്ടുക്കാരും നമ്മള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നമ്മള്‍ കാണുന്നത്തിനു മുന്നേ തന്നെ ഡിലീറ്റ് ചെയ്യും. എന്നാല്‍ ഇങ്ങനെ ഡിലീറ്റ് ചെയുന്ന എന്ത് കാര്യവും അവരുടെ ചാറ്റില്‍ നിന്നും മാത്രം ആണ് പോകുക.നമ്മുടെ ഫോണില്‍ നിന്നും അത് പോവില്ല ഈ ആപ്പ് അത് അങ്ങനെ സേവ് ചെയ്ത് വക്കും .അത്തരത്തില്‍ നമ്മുടെ ഫോണില്‍ നിന്നും നഷട്മാവുന്ന എന്ത് ഫയലും ഈ ആപ്പ് അവിടെ എടുത്തു വക്കും .
വാട്ട്സ്ആപ്പ് മാത്രം അല്ല നമ്മുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന എല്ലാ ആപ്പ്സുകളും ഇതില്‍ സപ്പോര്‍ട്ട് ചെയ്യും .അത് കൊണ്ട് തന്നെ നമ്മളുടെ അനുവാദം ഇല്ലത്തെ നമ്മുടെ ഫോണില്‍ നിന്നും ഏതേലും ഒന്ന് നഷടമാവും എന്നുള്ള പേടി വേണ്ട.
നിങ്ങളുടെ ഫോണില്‍ നിന്നും ഒരു ഡാറ്റ ഡിലീറ്റ് ആയാല്‍ ഈ ആപ്പില്‍ വന്നു അവിടെ നിന്നും ഡിലീറ്റ് ചെയ്‌താല്‍ മാത്രം ആണ് ഫോണില്‍ നിന്നും പൂര്‍ണമായും ആ ഒരു ഡാറ്റ ഡിലീറ്റ് ആവുക ഒള്ളു

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply