
നമ്മള്‍ എല്ലാവരും ചാറ്റ് ചെയ്യാറുണ്ട് അത് പോലെ തന്നെ ഇന്‍റര്‍നെറ്റില്‍ പല തരത്തില്‍ പല ഭാഷകളില്‍ ഉള്ള കാര്യങ്ങള്‍ വായിക്കാരും ഉണ്ട് .ഒരു പക്ഷെ നമ്മള്‍ക്ക് എല്ലാവര്ക്കും എല്ലാ ഭാഷയും അറിയണം എന്നില്ല .ആ സമയങ്ങളില്‍ ആണ് ഈ ആപ്പ് നമ്മള്‍ക്ക് ആവശ്യം വരിക.
ഒരു പക്ഷെ നമ്മള്‍ ചാറ്റ് ചെയുന്ന കൂട്ടുക്കാര്‍ പറയുന്ന അലെങ്കില്‍ ടൈപ്പ് ചെയുന്ന ഭാഷ അതിന്റെ മുഴുവന്‍ അര്‍ഥവും നമ്മള്‍ക്ക് മന്സിലാവണം എന്നില്ല.ആ സമയത്ത് അതിന്റെ മുകളില്‍ ഒന്ന് ക്ലിക്ക് ചെയ്ത് കൊടുത്താല്‍ അത് എല്ലാം മലയാളം ആയാലോ ?അലെങ്കില്‍ നമ്മള്‍ക്ക് വേണ്ട ഭാഷയിലോട്ട് ആ സന്ദേശം മുഴുവനായിട്ട് മാറിയാലോ ? എങ്കില്‍ വളരെ സുഖം ഉള്ള കാര്യം അല്ലെ അത്തരത്തില്‍ നമ്മളെ സഹായിക്കുന്ന ഒരു ട്രാന്‍സിലെറ്റര്‍ ആപ്പ് ആണ് ഇത് .
നിങ്ങള്‍ക്ക് ഏതു ഭാഷയില്‍ ആണ് വായികേണ്ടത് എന്നും …നിങ്ങളുടെ കൂട്ടുക്കാരന്റെ ഭാഷ ഏതാണ് എന്നും സെറ്റ് ചെയ്തത്നിനു ശേഷം ആപ്പ് ആക്റ്റിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഫോണിന്റെ സൈഡില്‍ ആയി ഒരു പുതിയ മെനു വരും .ശേഷം ആ മെനുവില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു ലെന്‍സ് വരുന്നത് കാണാം നിങ്ങള്‍ക്ക് വായികേണ്ട ഭാഗത്ത് അത് കൊണ്ട് പോയി വച്ച് കഴിഞ്ഞാല്‍ ആ ഭാഗം നമ്മള്‍ സെറ്റ് ചെയ്ത് വച്ച ഭാഷയിലേക്ക് മാറി കാണും

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply