
നമ്മള്‍ എല്ലാവരും കൂടുതല്‍ ആയി ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ് വാട്സ്ആപ്പ് .ഈ വാട്സ്ആപ്പില്‍ ഒരു പാട് പുതിയ പുതിയ ഫീച്ചറുകള്‍ വരുന്ന്ട് ,അത്തരത്തില്‍ വന്ന ഒരു കിടിലന്‍ ഫീച്ചര്‍ ആണ് ഡിലീറ്റ് ഫോര്‍ എവരി വന്‍ എന്നുള്ളത് .അത്തരത്തില്‍ നമ്മള്‍ക്ക് ഒരാള്‍ മെസ്ജ് അയച്ചാല്‍ അവര്‍ക്ക് വേണ്ട എന്ന് തോന്നിയാല്‍ ആ സന്ദേശം ഡിലീറ്റ് ചെയ്തു കളഞ്ഞാല്‍ അത് ഒന്ന് വായിച്ചാല്‍ കൊള്ളാം അല്ലെങ്കില്‍ കണ്ടാല്‍ കൊള്ളാം എന്ന് തോന്നാരുണ്ട്.
ഇന്ന് അതിനു വേണ്ടി നമ്മളെ സഹായിക്കുന്ന ഒരു ആപ്പ് ആണ് പരിച്ചയപ്പെടുത്തുന്നത് . എന്തൊക്കെ ആണ് ഈ ആപ്പിന്റെ പ്രവര്‍ത്തങ്ങള്‍ എന്ന് നോക്കാം .നമ്മളുടെ ഫോണിലേക്ക് വരുന്ന വാട്ട്സ്ആപ്പിലെ എല്ലാ മെസ്ജുകളും .അത് ടെക്സ്റ്റ് ആയാലും മീഡിയ ഫയലുകള്‍ ആയാലും ഈ ആപ്പ് സേവ് ചെയ്ത് വക്കും . അത് പോലെ നമ്മളുടെ കൂട്ടുക്കാര്‍ ഇടുന്ന സ്ട്ടാട്സ് എല്ലാം ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു വക്കും .ഇനി എങ്ങനെ ആണ് ഇത് എല്ലാം ചെയുന്നത് എന്ന് നോക്കാം .
ആപ്പ് ഫോണില്‍ ഇന്സ്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കുറച്ചു പെര്‍മിഷന്‍സ് ചോദിക്കും അത് എല്ലാം കൊടുക്കാം .അതിനു ശേഷം ഈ ആപ്പ് ഓട്ടോ സ്റ്റാര്‍റ്റ് വേണോ ചോദിക്കും .അത് എന്തായാലും കൊടുക്കണം .കാരണം ഫോണ്‍ ഓഫ് ആയി ഓണ്‍ ആയി വന്നാല്‍ ഈ ആപ്പ് ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തനം തുടങ്ങാന്‍ വേണ്ടി ആണ് .
ഇനി ഈ ആപ്പില്‍ ഓരോനിന്നും വേണ്ടി പ്രത്യക ഓപ്ഷന്‍സ് തന്നെ കാണാന്‍ കഴിയും .ടെക്സ്റ്റ് ,സ്ടാട്ട്സ് ,ഇമേജ് ,വീഡിയോ ,ഡോക്യുമെന്റ്,ഓഡിയോ , വോയിസ് എന്നിവ നിങ്ങള്‍ക്ക് ക്രെമത്തില്‍ കാണാന്‍ കഴിയും .ഇനി ഈ ആപ്പ് നിങ്ങള്‍ക്ക് ക്ലോസ് ചെയ്യാം .ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയുക .
ഇനി നിങ്ങളുടെ വാട്സ്ആപ്പില്‍ വന്ന മെസ്ജ് ഡിലീറ്റ് ചെയ്ത് കളഞ്ഞിട്ടു ഉണ്ടേല്‍ നിങ്ങള്‍ ആദ്യം ഈ ആപ്പ് ഓപ്പണ്‍ ചെയണം അതിനു ശേഷം ഏതു കോണ്ടാക്റ്റ് ആണോ മെസ്ജ് ഡിലീറ്റ് ചെയ്തത് അത് നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയും .അതില്‍ ക്ലിക്ക് ചെയ്‌താല്‍ എല്ലാ മെസ്ജും മീഡിയ ഫയലുകളും നിങ്ങള്‍ക്ക് കാണാനും വേണം എങ്കില്‍ ഡൌണ്‍ലോഡ് ചെയ്തു എടുക്കാനും കഴിയും ..

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
. വാട്സപ് ഉപയോഗിക്കുന്ന വർ
കാണുക. ആ വിഡിയോ കണ്ടു. ഇഷ്ടമായി. അതിൽ പറയുന്ന ലിങ്ക് ഒന്നു അയച്ചു തരുവാൻ അപേക്ഷിക്കുന്നു.