വാട്സ്ആപ്പ് പുതിയ ട്രിക്ക്

keerus.in

നമ്മള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു നവമധ്യമം ആണ് വാട്ട്സ്ആപ്പ് .ദിവസേനെ നല്ല കിടിലന്‍ ഫീച്ചറുകള്‍ വാട്ട്സ്ആപ്പ് നമ്മള്‍ക്ക് വേണ്ടി പുതിയതായി കൊണ്ട് വരാറുണ്ട് .അതില്‍ പല ഫീച്ചറുകളും ഓരോ സമയം നമ്മള്‍ക്ക് ഉപകാരവും ,ഉപദ്രവും ആണ് .എങനെ എന്ന് അല്ലെ ? വാട്ട്സ്ആപ്പിലെ മികച്ച ഒരു ഫീച്ചര്‍ ആണ് ഡിലീറ്റ് ഫോര്‍ എവരി വന്‍ എന്നുള്ളത് .ഒരു മേസ്ന്ജ് അയച്ച കഴിഞ്ഞു വേണ്ട എന്ന് തോന്നിയാല്‍ അയച്ച സന്ദേശം തിരിച്ചു എടുക്കുന്ന രീതി .ഇങനെ നമ്മള്‍ക്ക് അയക്കുന്ന മേസ്ന്ജുകളും പല കൂട്ടുക്കാരും തിരിച്ചു എടുക്കാറുണ്ട് .ആ സമയം നമ്മള്‍ക്ക് ആ ഒരു ഫീച്ചര്‍ ദോഷമായി തോന്നാറുണ്ട് .അപ്പോള്‍ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ഇത് പോലെ വാട്ട്സ്ആപ്പിലെ പല ഫീച്ചറുകളും നമ്മളുടെ ഇഷ്ടം പോലെ മാറ്റി മറിച്ചു ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ആപ്പിനെ കുറിച്ച് ആണ് .

ആപ്പ് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .അതിനു ശേഷം ആപ്പ് ഓപ്പന്‍ ചെയ്തു വരുന്ന പെര്‍മിഷന്‍സ് എല്ലാം കൊടുത്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് താഴെ ഉള്ള ഒരു വിന്‍ഡോ പോലെ കുറെ ഓപ്ഷന്‍സ് ആവിടെ കാണാന്‍ കഴിയും .ആദ്യമായി നിങ്ങള്‍ക്ക് കാണാന്‍ കഴിയുക .മേസ്ന്ജ് എന്നുള്ള ഒരു ടാബ് ആണ് .ഇവിടെ നിങ്ങള്‍ക്ക് വാട്ട്സ്ആപ്പില്‍ വന്നിരിക്കുന്ന എല്ലാ മേസ്ന്ജുകളും കാണാന്‍ കഴിയും .ഡിലീറ്റ് ചെയ്തത് ഉള്‍പ്പെടെ .ഇനി ആ ഒരു ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ കാണിക്കാതെ എത്ര സമയം വേണം എങ്കിലും ചാറ്റ് ചെയ്യാന്‍ കഴിയും .

ആ ചാറ്റിംഗ് വിന്‍ഡോയിലൂടെ ചാറ്റ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ എപ്പോള്‍ ആണോ ഒഫിഷ്യല്‍ വാട്സ്ആപ്പ് ഓപ്പന്‍ ചെയ്തത് ആ സമയം ആണ് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുക …നിങ്ങളെ ആര്‍ക്കും ഓണ്‍ലൈന്‍ കാണാന്‍ കഴിയില്ല എന്ന് മാത്രമല്ല .നിങ്ങള്‍ക്ക് വരുന്ന മേസ്ന്ജുകള്‍ എല്ലാം അവര്‍ അറിയാതെ വായിക്കാനും കഴിയും .ഇനി അടുത്ത ഓപ്ഷന്‍ നമ്മളുടെ ഫോണിലേക്ക് വരുന്ന മീഡിയ ഫയലുകള്‍ ഡിലീറ്റ് ചെയ്യാതാല്‍ അത് എല്ലാം സേവ് ചെയ്യാന്‍ ഉള്ള സഥലം ആണ് …അത് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആ ഫയലുകള്‍ അവിടെ കാണാന്‍ കഴിയും .

Screenshot Image

അടുത്തതായി നമ്മളുടെ കൂട്ടുക്കാര്‍ ഇടുന്ന സ്റ്റാറ്റസ് അവര്‍ പോലും അറിയാതെ കാണാന്‍ കഴിയുന്ന ഓപ്ഷന്‍ ആണ് ..ഈ ആപ്പ് എല്ലാ സ്റ്റാറ്റസും ഓട്ടോമാറ്റിക്ക് ആയി ഡൌണ്‍ലോഡ് ചെയ്തു ഇവിടെ സൂക്ഷിക്കും . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . നിങ്ങള്‍ക്ക് അവര്‍ അത് ഡിലീറ്റ് ചെയ്തു കളഞ്ഞാലും എപ്പോള്‍ വേണം എങ്കിലും അത് ഇരുന്നു കാണാന്‍ കഴിയും.

Screenshot Image
About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

1 Comment

Leave a Reply

Your email address will not be published.


*