
കോവിഡിന്റെ സമയത്തില്‍ ആണ് നമ്മള്‍ എല്ലാവരും ഇപ്പൊ .ചില കൂട്ടുക്കാര് എങ്കിലും സിനിമ തിയേറ്ററില്‍ ഒക്കെ പോയ കാലം തന്നെ മറന്നു കാണും .ഇപ്പോള്‍ ഉള്ള സിനിമള്‍ എല്ലാം ഓണ്‍ലൈന്‍ റിലീസും ആണ് .അത് കൊണ്ട് തന്നെ ഇത്തരത്തില്‍ ഉള്ള ഏതേലും ഒ ട്ടി ട്ടി പ്ലാറ്റ്ഫോം മെമ്പര്‍ ഷിപ്പ് എടുത്താല്‍ മാത്രം ആണ് നമ്മള്‍ക്ക് പുതിയ സിനിമകള്‍ ഒക്കെ കാണാന്‍ കഴിയുക ഒള്ളു .അതാണേല്‍ ചിലവ് കൂടുതല്‍ ഉള്ള ഒരു കാര്യവും ആണ് .എങ്കില്‍ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് രണ്ടു തരത്തില്‍ ഉള്ള എന്റര്‍ടൈമെന്റ് ആപ്പുകളെ കുറിച്ച് ആണ് …

സിനിമകള്‍ അത് പോലെ തന്നെ വെബ്‌സീരിയസ് മറ്റു തരത്തില്‍ ഉള്ള പ്രോഗ്രാമുകള്‍ എന്നിവ എല്ലാം ഈ ആപ്പുകളിലൂടെ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും .ഈ ആപ്പുകള്‍ എല്ലാം ഫ്രീ ആയിട്ട് തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും …നിലവില്‍ ഈ ആപ്പുകള്‍ അണ്ട്രോയിട്ട് ഫ്ലാറ്റ്ഫോമുകളില്‍ മാത്രം ആണ് സപ്പോര്‍ട്ട് ചെയുക ഒള്ളു ആപ്പുകളെ പരിച്ചയപ്പെടാം .
ആദ്യത്തെ ആപ്പില്‍ നിങ്ങള്‍ക്ക് ഒട്ടനവധി കിടിലന്‍ ഫീച്ചറുകള്‍ തന്നെ ഫ്രീ ആയി ലഭിക്കും ..ഉദാഹരണം കാശ് കൊടുത്തു ഉപയോഗിക്കുന്ന നെറ്റ്ഫ്ലിക്സ് ആമസോണ്‍ പ്രിം അങനെ തുടങ്ങിയ പോപ്പുലര്‍ ആയ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആപ്പുകള്‍ ഫ്രീ ആയി ഇതിലൂടെ ഉപയോഗിക്കാന്‍ കഴിയും .അത് പോലെ തന്നെ മലയാളം ഉള്ള്പ്പെടെ വിവിധ ഭാഷകളില്‍ ഉള്ള സിനിമകള്‍ വെബ്‌സീരിയസ് അങനെ തുടങ്ങിയ പല തരത്തില്‍ ഉള്ള പരിപാടികള്‍ ഇതിലൂടെ കാണാം .

ഈ ആപ്പിലൂടെ നമ്മള്‍ക്ക് ലൈവ് ആയി സിനിമകള്‍ മാത്രം ആണ് കാണാന്‍ കഴിയുക .ഇതില്‍ നിന്നും നിങ്ങള്‍ക്ക് പരിപാടികള്‍ ഡൌണ്‍ലോഡ് ചെയ്ത് കാണാന്‍ കഴിയുന്നതല്ല .

അടുത്ത ആപ്പിനെ കുറിച്ച് പരിച്ചയപ്പെടാം ഈ ആപ്പ് നമ്മള്‍ക്ക് സിനിമകളും മറ്റു പരിപാടികളും ഒക്കെ കാണാന്‍ കഴിയുന്ന ആപ്പ് തന്നെ ആണ് പക്ഷെ .ഈ ആപ്പില്‍ നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ അത്ര ഫീച്ചറുകള്‍ ഒന്നും തന്നെ ഇല്ല …മലയാളം സിനിമകള്‍ ഒന്ന് തന്നെ ഇതില്‍ കാണാന്‍ കഴിഞ്ഞില്ല .പക്ഷെ മറ്റു ഭാഷകളില്‍ ഉള്ള സിനിമകള്‍ ഇതില്‍ നല്ല ക്യാളിറ്റിയില്‍ തന്നെ കാണാന്‍ കഴിഞ്ഞു ..അത് പോലെ തന്നെ ആ സിനിമകള്‍ അലെങ്കില്‍ പരിപാടികള്‍ ആവശ്യം എങ്കില്‍ നമ്മുടെ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്തു എടുക്കാനും കഴിയും .


ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply