
നമ്മള്‍ എല്ലാവരും ഇന്റര്‍നെറ്റില്‍ നിന്നും ഒരുപാട് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്തു എടുക്കാറുണ്ട് .അതിനു വേണ്ടി നമ്മള്‍ ഉപയോഗിക്കാറു നമ്മളുടെ മൊബൈല്‍ ഫോണ്‍ തന്നെ ആണ് …ആയ ഫയലുകള്‍ ഒക്കെ തിരഞ്ഞു എടുക്കാന്‍ വേണ്ടി നമ്മള്‍ ഒരുപാട് വെബ്‌സൈറ്റില്‍ ഒക്കെ കയറി ഇറങ്ങാറുണ്ട് അല്ലെ ? എങ്കില്‍ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ഇന്റര്‍നെറ്റില്‍ നിന്നും നിങ്ങള്‍ക്ക് എന്തും ഫ്രീ ആയി കിട്ടുന്ന ഒരു ആപ്പിനെ കുറിച്ച് ആണ് .
ഈ ആപ്പ് നിങ്ങള്‍ വിചാരിക്കുന്ന പോലെ അത്ര വലിയ ആപ്പ് ഒന്നുംമല്ല പക്ഷെ ഈ ആപ്പിന്റെ സഹായം വളരെ വലുതാണ് .എങ്ങനെ ആണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം അതിനായി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .അതിനു ശേഷം ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ ഒരുപാട് ഓപ്ഷന്‍ ഉള്ള ഇന്റര്‍ ഫേസ് കാണാന്‍ കഴിയും .

ആദ്യത്തെ ഓപ്ഷനില്‍ നിങ്ങള്‍ക്ക് സേര്‍ച്ച് എന്ന് കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്തു കൊടുക്കാം നിങ്ങള്‍ക്ക് ,മുകളില്‍ ആയി സേര്‍ച്ച് ബാര്‍ കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്തു കൊടുത്തു നിങ്ങള്‍ക്ക് സേര്‍ച്ച് ചെയേണ്ട കീ വേര്‍ഡ് എന്താണോ അത് സേര്‍ച്ച് ചെയ്തു കൊടുക്കാം . ആ സേര്‍ച്ച് ലിസ്റ്റില്‍ ആ പേരില്‍ വരുന്ന ഒത്തിരി ഫയലുകള്‍ കാണാന്‍ കഴിയും .
നിങ്ങള്‍ക്ക് വേണ്ട തരത്തില്‍ ഉള്ള ഫയലുകള്‍ കാണാന്‍ അവിടെ ഉള്ള രണ്ടു ഫില്‍റ്റര്‍ ഓപ്ഷന്‍സ് ഉപയോഗിക്കാം നിങ്ങള്‍ക്ക് .അതി നിന്നും നിങ്ങള്‍ക്ക് വേണ്ട ഫയലുകള്‍ സേര്‍ച്ച് ചെയ്തു എടുക്കാന്‍ വളരെ എളുപ്പം പറ്റും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply