
നമ്മള്‍ എല്ലാവരും ഹെഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആണ് .പലതരത്തില്‍ ഉള്ള ഹെഡ്ഫോണും ഉപയോഗിക്കാറുണ്ട് ..വയര്‍ട് …ബ്ലുടൂത്ത് ഒകെ തുടങ്ങി .ഇന്ന് കൂട്ടുക്കാരുമായി പങ്ക് വെക്കാന്‍ പോകുന്നത് ഒരു കിടിലന്‍ ബ്ലൂടൂത്ത് നെക്ക്ബാന്‍ഡ് ഹെഡ്സെറ്റിനെ കുറിച്ച് ആണ് .
നമ്മള്‍ക്ക് എല്ലവര്‍ക്കും അറിയാം ബ്ലൂടൂത്ത് ഹെഡ്ഫോണിനു കുറച്ചു വില കൂടുതല്‍ ആണ് എന്ന് ഉള്ള കാര്യം .അത് മാത്രമല്ല ഒരു ബ്ലൂടൂത്ത് ഹെഡ്ഫോണ്‍ ഒരേ സമയം ഒരു മൊബൈലില്‍ മാത്രം ആണ് കണക്റ്റ് ചെയ്യാന്‍ കഴിയാറു ഒള്ളു അല്ലെ ? എങ്കില്‍ ഈ കാര്യങ്ങള്‍ എല്ലാം മാറ്റി മറച്ചിരിക്കുകയാണ് ഈ ഒരു ഹെഡ്ഫോണ്‍.കാരണം എന്താ എന്ന് അല്ലെ ?
ഇതിന്റെ വില എന്ന് പറയുന്നത് 2500രൂപ ആണ് പക്ഷെ ഇപ്പോള്‍ ഓഫര്‍ ഉള്ളത് കൊണ്ട് വെറും 500 രൂപക്ക് താഴെ ഈ ഹെഡ്ഫോണ്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയും .അത് പോലെ വേറെ വലിയ ഒരു പ്രത്യകത എന്താ എന്ന് വച്ചാല്‍ നിങ്ങള്‍ക്ക് രണ്ടു മൊബൈല്‍ ഫോണ്‍ ഉണ്ടേല്‍ ഒരേ സമയം രണ്ടു മൊബൈല്‍ ഫോണിലും ഈ ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണക്റ്റ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും …അത് കൊണ്ട് തന്നെ രണ്ടു ഹെഡ്ഫോണ്‍ നിങ്ങള്‍ക്ക് ആവശ്യം വരില്ല ….
ഈ ഒരു ബ്ലൂടൂത്ത് ഹെഡ്സെറ്റ് ബാറ്ററി ബാക്ക്അപ്പ് എന്ന് പറയുന്നത് വെറും സംസാരത്തിന് ഉപയോഗിക്കുക ആണ് എന്ന് ഉണ്ടേല്‍ 100മണിക്കൂര്‍ വരെ ഉപയോഗിക്കാം .അത് പോലെ സംഗീതം കേള്‍ക്കാന്‍ ഉപയോഗിക്കുക ആണേല്‍ 6 മണിക്കൂര്‍ വരെ ആണ് ബാക്ക് അപ്പ് കിട്ടുക.ചാര്‍ജിംഗ് ടൈം എന്ന് ഉള്ളത് 2 മണിക്കൂറും ആണ്
വാങ്ങാന്‍ ക്ലിക്ക്

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply