
എല്ലാവരും വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന സമയം ആണ് …ഒരു മത്സരം പോലും നഷ്ടമാവാതെ എങ്ങനെ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി കളികള്‍ കാണാന്‍ കഴിയും .. അതിനു വേണ്ട അഞ്ചു കിടിലന്‍ ആപ്പുകള്‍ ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് .
ആദ്യത്തെ ആപ്പ് ഓപ്പണ്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന പോലെ ഉള്ള ഒരു വിന്‍ഡോ ആണ് കാണാന്‍ കഴിയുക .അവിടെ ആദ്യം തന്നെ നിങ്ങള്‍ക്ക് ഫിഫ ഐക്കണ്‍ കാണാന്‍ കഴിയും .

അടുത്ത ആപ്പ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ താഴെ ഉള്ള പോലെ ഒരു വിന്‍ഡോ ആണ് കാണുക …അവിടെ വേള്‍ഡ് കപ്പിന്റെ വിവരങ്ങള്‍ കാണാന്‍ കഴിയും …അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു പാട് ലിങ്കുകള്‍ കാണാന്‍ കഴിയും ..അതില്‍ നിങ്ങള്‍ക്ക് ആവശ്യം ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ കളികള്‍ കാണാന്‍ കഴിയും .

അടുത്ത ആപ്പില്‍ നിങ്ങള്‍ക്ക് ലോകത്ത് ഉള്ള മുഴുവന്‍ സ്പോര്‍ട്ട്സ് ചാനലുകളും കാണാന്‍ കഴിയും …അത് കൊണ്ട് തന്നെ ഏതേലും ചാനലുകള്‍ ഡൌണ്‍ ആയാല്‍ പോലും തടസമില്ലാത്ത കളികള്‍ കാണാന്‍ ഈ ആപ്പ് സഹായിക്കും

അടുത്ത ആപ്പ് ഓപ്പണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് സ്പോര്‍ട്ട് എന്ന ഓപ്ഷന് കാണാം .അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ സ്പോര്‍ട്ട് കാറ്റഗറി ഓപ്പണ്‍ ആവുകയും …ശേഷം നടക്കുന്ന മത്സരങ്ങളുടെ വീഡിയോ ലിങ്കുകള്‍ കാണാം…വേണ്ട ലിങ്കില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് കളികള്‍ കാണാന്‍ കഴിയും .


അടുത്തത് ഒരു വെബ്സൈറ്റ് ആണ് …നിങ്ങള്‍ക്ക് എവിടെ വേണേലും ഓപ്പണ്‍ ചെയ്തു കാണാന്‍ കഴിയും .അതിനായി വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യാം ..ശേഷം അവിടെ കാണുണ ഫിഫ ഐക്കണ്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ കളി ഓപ്പണ്‍ ആയി വരുന്നതാണ് …


ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply