ആൻഡ്രോയിഡ് ആപ്പുകൾ

റോഡിലെ സ്പീഡ് ക്യാമറകള്‍ കാണിച്ചു തരും
നമ്മള് എല്ലാവരും റോഡിലൂടെ വാഹനവുമായി പോകുന്ന സമയങ്ങളില്‍ ചില സമയങ്ങളില്‍ ഒക്കെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചത് കൊണ്ട് ഫൈന്‍ ഒക്കെ കിട്ടാറുണ്ട് .അതില്‍ പ്രധാനമായും ഓവര്‍ സ്പീഡിനു ആക്കും എല്ലാവര്ക്കും കിട്ടി കാണുക. എന്ത് […]