നമ്പര്‍ മാത്രം മതി മുഴുവന്‍ വിവരങ്ങളും അറിയാം

keerus.in

നമ്മളുടെ ഫോണിലേക്ക് ഒക്കെ ഒരുപക്ഷെ ഒത്തിരി അറിയാത നമ്പരില്‍ നിന്നും കാളുകള്‍ വരാറുണ്ട് ,.. ഒരുപക്ഷെ ചില പേരുകള്‍ മാത്രം ആണ് കാണിക്കാറു ഒള്ളു .അതും വച്ച് അത് ആരാ എന്ന് കണ്ടു പിട്ക്കാന്‍ കുറച്ചു ബുദ്ധിമുട്ട് ആണ് .എങ്കില്‍ നിങ്ങളുടെ ഫോണിലേക്ക് ഇനി മുതല്‍ വരുന്ന നമ്പറിന്റെ എല്ലാ വിവരങ്ങളും സ്ക്രീനില്‍ കാണിച്ചു തന്നാല്ലോ? പൊളി ആക്കും അല്ലെ ? എങ്കില്‍ അത്തരത്തില്‍ ഉള്ള ഒരു ആപ്പ് ആണ് ഇന്ന് പങ്ക് വെക്കുന്നത് .

പക്ഷെ ഈ ആപ്പ് അതിനിന്റെ മുഴുവന്‍ ഫീച്ചറുകള്‍ ഉപയോഗിക്കണം എങ്കില്‍ ആപ്പിനു കാശ് കൊടുക്കണം ! എന്നാലും നിങ്ങള്‍ക്ക് ഇവിടെ നിന്നും ഈ ആപ്പ് ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും .അതിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയുക ..

ആപ്പ് ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കൊടുത്തു രെജിസ്ടര്‍ ചെയ്യാന്‍ പറയും , ഒരുപക്ഷെ ആ സമയം ആപ്പില്‍ ഒരു എറര്‍ കാണും ഒടിപി വന്നില്ല എന്ന് വരും .ഒരിക്കല്‍ കൂടി ട്രൈ ചെയ്യാം ,ഫോണിലേക്ക് ഒരു വെരിഫികേഷന്‍ കാള്‍ വരുന്നതാണ് .അതിനു ശേഷം നിങ്ങളുടെ ഫോട്ടോ പേര് എന്നിവ കൊടുക്കാന്‍ പറയും . ശേഷം കുറച്ചു സമയം ഒന്ന് കാത്തിരിക്കണം.

അതിനു ശേഷം നിങ്ങളുടെ ഫോണില്ന‍ നമ്പരുകളുടെ മുഴുവന്‍ വിവരവങ്ങളും അവിടെ കാണിച്ചു തരും ,അവര്‍ക്ക് വാട്സ്ആപ്പ് ഫേസ്ബുക്ക് ഉണ്ടോ അവരുടെ ഫോട്ടോ എന്നിങ്ങനെ ഉള്ള വിവരങ്ങള്‍ .ഇനി മുതല്‍ നിങ്ങളുടെ ഫോണിലേക്ക് വരുന്ന എല്ലാം കാളുകളുടെ വിവരങ്ങളും ആപ്പ് അവിടെ കാണിക്കും . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയുക

ഇനി നിങ്ങള്‍ക്ക് പുതിയതായി ഒരു മൊബൈല്‍ നമ്പറിന്റെ വിവരങ്ങള്‍ അറിയണം എങ്കില്‍ അതിനു വേണ്ടി മുകളില്‍ ഉള്ള സേര്‍ച്ച്‌ ബാറില്‍ ക്ലിക്ക് ചെയ്തു ആ നമ്പര്‍ അവിടെ കൊടുത്തു സേര്‍ച്ച്‌ ചെയ്യാം ശേഷം നിങ്ങള്‍ക്ക് ആ നമ്പറിനെ കുറിച്ച് ഉള്ള വിവരങ്ങള്‍ അവിടെ കാണാന്‍ കഴിയും .

DOWNLOAD

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*