
നമ്മള്‍ എല്ലാവരും മൊബൈലില്‍ ഒത്തിരി നേരം ടൈപ്പ് ചെയ്യാറുണ്ട് . പക്ഷെ അങനെ നമ്മള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ നമ്മളെ സഹായിക്കുന്ന ഒരു കീബോഡ് ആപ്പ് ആണ് ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് .ഈ കീ ബോഡിനു ഒരുപാട് പ്രത്യേകതകള്‍ ഉണ്ട് അവ എന്തൊക്കെ ആണ് എന്ന് പറയാം ..
സാധാരണ നമ്മുടെ ഫോണില്‍ ഉള്ള ഒറിജിനല്‍ കീബോഡ് നമ്മള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഉള്ള ഒരു ഓപ്ഷന്‍ ഒന്നും തരുന്നില്ല …അത് പോലെ തന്നെ നമ്മള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ കീബോഡ് സ്റ്റൈല്‍ മാറ്റി ഉപയോഗിക്കാന്‍ ഉള്ള ഓപ്ഷന്‍സ് ഒന്നും തന്നെ നിലവില്‍ ഉള്ള കിബോഡില്‍ കഴിയില്ല . അതിനു പകരം നമ്മള്‍ക്ക് ഇഷ്ടം ഉള്ള രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു കീബോഡ് ആപ്പിനെ പരിചയപ്പെടാം …
ഈ കീബോഡില്‍ നിങ്ങള്‍ക്ക് ഇഷ്ജ്ടമുള്ളത് പോലെ സ്റ്റൈല്‍ മാറ്റി ഉപയോഗിക്കാന്‍ കഴിയും …അത് പോലെ ഈസി ആയി മംഗ്ലീഷ് ടൈപ്പ് ചെയ്‌താല്‍ മലയാളത്തിലേക്ക് മാറുകയും ചെയ്യും. അത് പോലെ തന്നെ നമ്മള്‍ക്ക് ടൈപ്പ് ചെയേണ്ട കാര്യം എന്താണ് എന്ന് വച്ചാല്‍ കീബോഡില്‍ ഉള്ള മൈക്ക് ക്ലിക്ക് ചെയ്തു പറഞ്ഞാല്‍ ഉടന്‍ തന്നെ അത് അവിടെ ടൈപ്പ് ചെയ്തു തരും .

ഇനി നിങ്ങള്‍ക്ക് ഇംഗ്ലീഷ് അത് പോലെ മലയാളം ഇവ രണ്ടും മാറി മാറി ടൈപ്പ് ചെയണം എങ്കില്‍ താഴെ ഉള്ള M എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു കൊടുത്താല്‍ മതി .ഇനി കീബോഡിന്റെ ഏറ്റവും മുകളില്‍ ആയി മൂന്ന് ഓപ്ഷന്‍സ് കാണാന്‍ കഴിയും. സ്റ്റിക്കര്‍ ക്ലിപ്പ് ബോര്‍ഡ് , ഫോണ്ട്സ് ചെയിഞ്ഞര്‍ ഇത് എല്ലാം നിങ്ങള്‍ക്ക് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും .

ഇനി നിങ്ങള്‍ക്ക് ഈ ഒരു കീബോഡില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടി സൈഡില്‍ ഉള്ള സെറ്റിംഗ്സ് ഐക്കണ്‍ എടുക്കാം .അത് എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ഉള്ള ഒരു പാട് ഓപ്ഷന്‍സ് അവിടെ കാണാന്‍ കഴിയും .


ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply