
എങ്ങനെ മൊബൈല്‍ ഫോണ്‍ ലോകേഷന്‍ കണ്ടു പിടിക്കാം
ഇന്ന് രണ്ടു കാര്യങ്ങള്‍ ആണ് നിങ്ങളുമായി പങ്ക് വെക്കാന്‍ പോകുന്നത് .സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരികേണ്ട രണ്ടു ആപ്പ്സ്. നമ്മള്‍ എല്ലാവരും വാട്ട്സ്ആപ്പ് ഉപയോഗിക്കാറുണ്ട് .വാട്ട്സ്ആപ്പില്‍ നമ്മള്‍ക്ക് പല കൂട്ടുക്കാരും പല ഭാഷയില്‍ […]